You Searched For "ജാഗ്രത നിർദ്ദേശം"

പുലർച്ചെ സുഖനിദ്രയിലായിരുന്നവരുടെ കാതുകളിൽ മുഴങ്ങിയത് ഒരു അസാധാരണ ശബ്ദം; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങൾ അടക്കം ഭീതിപ്പെടുത്തുന്ന രീതിയിൽ ഇളകിയാടി; പ്രകൃതിയുടെ ഉഗ്ര താണ്ഡവത്തിൽ ഞെട്ടി മലേഷ്യ; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമില്ലെന്ന് സൂചനകൾ; ശാസ്ത്രജ്ഞർ പറയുന്നത് മറ്റൊന്ന്
ചുമ, ശ്വാസതടസ്സം, ക്ഷീണം എന്നിവ പ്രധാന ലക്ഷണം; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ കൃത്യമായി പാലിക്കണം; നിപ ഭീതിയിൽ വയനാട്ടിലും ജാഗ്രത; മുന്നറിയിപ്പുമായി മെഡിക്കൽ ഓഫീസര്‍
രാജ്യത്ത് വാക്‌സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു; ആറ് സംസ്ഥാനങ്ങൾക്ക് കോവിഡ് ജാഗ്രതാ നിർദ്ദേശം; നിർദ്ദേശം വാക്‌സിനേഷന്റെയും പരിശോധനയുടെയും എണ്ണം കൂട്ടാൻ
തീരപ്രദേശങ്ങളിൽ ആശങ്ക; ആലപ്പുഴയിൽ കടലാക്രമണം രൂക്ഷം, തിരുവനന്തപുരത്തും കോഴിക്കോടും വീടുകളിൽ വെള്ളം കയറി; വീടുകളിൽ കഴിഞ്ഞിരുന്ന അമ്പതോളം പേരെയും സമീപവാസികളേയും ക്യാംപിലേക്ക് മാറ്റി
ഓൺലൈൻ ക്ലാസിലെ നുഴഞ്ഞുകയറ്റം വർധിക്കുന്നു; സൈബർ പൊലീസിൽ പരാതി ലഭിച്ചതുകൊല്ലത്ത് മാത്രമെങ്കിലും മറ്റു ജില്ലകളിലും സമാന സംഭവങ്ങളെന്ന് റിപ്പോർട്ട്; മീറ്റിങ് ലിങ്ക് ചോരുന്നതാണ് നുഴഞ്ഞുകയറ്റത്തിന് ഇടയാക്കിയതെന്നാണ് നിഗമനം; ജാഗ്രത നിർദ്ദേശവുമായി പൊലീസ്
മധ്യകേരളത്തിലെ രണ്ടു ജില്ലകളിലും വടക്കൻ കേരളത്തിലും ബുധനാഴ്ച വരെ ശക്തമായ മഴ; 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും സാധ്യത;  ജാഗ്രതാനിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം