EXCLUSIVE15 സീറ്റ് ഉറപ്പിച്ചു, ഞാന്‍ അമിത് ഷായുടെ ദൂതന്‍! മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് സുബീഷ് വാസു നടത്തിയ നാടകം പൊളിയുന്നു; 'ഹം' പാര്‍ട്ടിയുടെ മറവില്‍ ഇറങ്ങിയത് കൊടും കുറ്റവാളി; അഞ്ചു കോടിയുടെ ബാങ്ക് തട്ടിപ്പ്, മദ്യക്കച്ചവട വെട്ടിപ്പും ജയില്‍വാസവും; കൂട്ടിന് വാടക ബിഷപ്പുമാരും; സുബീഷ് വാസുവിന്റെ തട്ടിപ്പുകഥകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 5:42 PM IST
HOMAGEകേരളകൗമുദിയില്‍ മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചിട്ടും ജോലി ചെയ്തത് റിപ്പോര്‍ട്ടര്‍ / സബ്എഡിറ്റര്‍ തസ്തികയില്‍ മാത്രം; പ്രമോഷനുകള്‍ നിരസിക്കപ്പെട്ടത് കേരള കൗമുദിയിലെ സമരത്തിന്റെ പേരില്‍; ആദര്‍ശത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായതിനാല്‍ മാപ്പ് എഴുതി നല്‍കാന്‍ വിസമ്മതിച്ച് കരിയറിലെ കയറ്റങ്ങള്‍ വേണ്ടെന്നു വച്ചു; ധരിച്ചിരുന്ന തൂവെള്ള ഖദര്‍ പോലെ വെണ്‍മയുള്ള വ്യക്തിത്വം; എസ് ജയശങ്കര്‍ ഓര്മ്മയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 1:10 PM IST
SPECIAL REPORTഅപകടമുണ്ടായത് കേരളകൗമുദിയിൽ നിന്നും കല്യാൺ ഗ്രൂപ്പ് വാങ്ങിയ സ്ഥലത്ത്; മാൾ നിർമ്മാണത്തിന് ഉപയോഗിച്ചത് കോയമ്പത്തൂരിൽ നിർമ്മിച്ച ഭാഗങ്ങൾ ക്രെയിന് സഹായത്താൽ അടുക്കി വയ്ക്കുന്ന സാങ്കേതിക വിദ്യ; ബീമൊരുക്കുന്നതിലെ വീഴ്ച അപകടമായെന്ന് പ്രഥമിക നിഗമനം; അപകടത്തിൽ പെട്ടത് സ്വർണ്ണ കട സൈറ്റിലെ ടീനേജ് ഫ്രീകാസ്റ്റ് എന്ന കമ്പനിയുടെ ജീവനക്കാർ; ഇനി വിശദ അന്വേഷണംമറുനാടന് മലയാളി26 Sept 2021 9:35 AM IST