You Searched For "കൃഷ്ണ കുമാർ"

നേരിട്ട് ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് എപ്പോഴും ചിന്തിക്കുമായിരുന്നു; അടുത്ത് സംസാരിക്കണം എന്നൊക്കെ തോന്നും; അങ്ങനെ കാത്തിരുന്ന്...കാത്തിരുന്ന് ആ സ്വപ്നം ഞാൻ സഫലമാക്കി; കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് സിന്ധു കൃഷ്‍ണ
ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്ന് ഉച്ചരിക്കാൻ പഠിക്കണം; അഞ്ചു വർഷം ഒരാവശ്യത്തിന് വേണ്ടിയും വോട്ട് ചെയ്യാത്ത ആരും തന്നെ സമീപിക്കരുത്; വോട്ട് ചെയ്ത 375 പേരുടെ മാത്രം കൗൺസിലറായിരിക്കും ഞാൻ; വിജയിച്ച കഴിഞ്ഞതോടെ വോട്ടു ചെയ്യാത്തവരെ ഭീഷണിപ്പെടുത്തി ഹരിപ്പാട്ടെ സിപിഎം കൗൺസിലർ; അഹങ്കാര പ്രസംഗം വൈറൽ
എന്ത് നല്ല കാര്യങ്ങൾ ചെയ്താലും കരച്ചിൽ ടീമുകൾ ഇറങ്ങും; ഇനിയവർക്ക് അലറി വിളിക്കാം; പെട്രോളിയും ഉത്പന്നങ്ങളുടെ വില ലിറ്ററിനു 20 - 30 രൂപ വരെ കുറയും; ആദ്യ എതിർപ്പ് പ്രകടിപ്പിച്ചത് കേരളസർക്കാർ; പ്രതികരണവുമായി കൃഷ്ണ കുമാർ