SPECIAL REPORTമുഖ്യമന്ത്രി വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞത് ഒരു സഖാവിനോട് തന്നെ! അത് ദാസ് പി ജോര്‍ജ് എന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍; താന്‍ പിണറായി ഫാന്‍; ചോദിക്കാന്‍ ശ്രമിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് തടഞ്ഞതിനെ കുറിച്ച്; തന്റെ ചോദ്യം കാരണം പ്രസംഗം തടസ്സപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ദാസ്മറുനാടൻ മലയാളി ബ്യൂറോ24 March 2026 8:40 AM IST
SPECIAL REPORTഎസ്എസ്‌കെ ഫണ്ട് നല്‍കണം; രണ്ടു വര്‍ഷമായി കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല; കേരളത്തിന് ഫണ്ട് ലഭിക്കാതിക്കാന്‍ കേന്ദ്രത്തില്‍ രണ്ട് സഹമന്ത്രിമാര്‍ ഇടപെടുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ആരോപണം; ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:09 PM IST
SPECIAL REPORTവയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ഫണ്ടിനായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും; സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ 70 ശതമാനം ചെലവഴിച്ചശേഷം അറിയിക്കാനും കോടതി നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ7 Feb 2025 2:14 PM IST
KERALAMകേന്ദ്രവിഹിതത്തിന്റെ കേരളത്തിലെ പദ്ധതി നിർവഹണം അവതാളത്തിൽ; തിരിച്ചടിയായത് തുക വിനിയോഗത്തിന്റെ ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വഴി മാത്രമാക്കിയത്; പുതിയ നിബന്ധന പ്രകാരം നിർവഹണ ഉദ്യോഗസ്ഥർക്ക് പണം കൈമാറാനാകില്ല.മറുനാടന്‍ മലയാളി12 July 2021 8:53 AM IST