You Searched For "ശാന്തിവിള ദിനേശ്"

ലിപ് പോലും അനങ്ങുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല; ആന ചെയ്യുന്നത് കണ്ട് ആട് ചെയ്താൽ എങ്ങനെയിരിക്കും; വിജയ് യെ കൊണ്ട് ഒന്നിനും കഴിയില്ല; തുറന്നടിച്ച് ശാന്തിവിള ദിനേശ്
തന്നെ മോശക്കാരിയാക്കുന്ന വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തു: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മിയുടെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും; സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് താക്കീതും
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടിയത് ശാന്തിവിള ദിനേശ് തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തെന്ന്; പൊലീസ് താക്കീതു ചെയ്തതോടെ മുൻകൂർ ജാമ്യമെടുത്തു സംവിധായകൻ; സൈബർ പൊലീസ് അറസ്റ്റു ചെയ്തു വിട്ടയച്ചത് രണ്ടാമത്തെ കേസിൽ