INVESTIGATIONചായ കൊടുത്ത ഗ്ലാസ് കൊണ്ട് ഭിത്തി തുരന്നു, മരക്കൊമ്പ് ചാരി മതില്‍ ചാടി; കുതിരവട്ടത്ത് പോലീസിനെ 'ഫ്‌ലാറ്റാക്കി' കൊലയാളി വിനീഷിന്റെ എസ്‌കേപ്പ്! ഓരോ മണിക്കൂറിലും പരിശോധന നടന്നിട്ടും പത്ത് ദിവസത്തെ തുരക്കല്‍ ആരും അറിഞ്ഞില്ലേ? ദൃശ്യയുടെ കുടുംബം കടുത്ത ഭീതിയില്‍; നാല് ദിവസമായിട്ടും പിടികൊടുക്കാതെ വിനീഷ്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 7:06 PM IST
SPECIAL REPORTവിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ദൃശ്യയെ വകവരുത്തിയത് കിടപ്പുമുറിയില്‍ കയറി; പിതാവിന്റെ വ്യാപാര സ്ഥാപനത്തിനും തീയിട്ട സൈക്കോ; വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ടത് ശുചിമുറിയുടെ ചുവര്‍ തുരന്ന്; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 10:50 AM IST
INVESTIGATIONവാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം; ആക്രമണം നടത്തിയത് സഹപ്രവര്‍ത്തകര്‍; തലക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍; അക്രമിച്ചതില്‍ കലാശിച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 3:18 PM IST
Marketing Featureപ്രണയം നിരസിച്ചതോടെ വൈരാഗ്യമായി; ദൃശ്യയെ വകവരുത്താൻ ഉറപ്പിച്ചതോടെ തന്ത്രം മെനഞ്ഞു; പിതാവിന്റെ സ്ഥാപനത്തിന് തീയിട്ടത് വീട്ടിൽ നിന്നും അച്ഛനെ ഒഴിവാക്കാൻ; ബാലചന്ദ്രൻ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി മുകൾ നിലയിൽ കയറി കൊലപാതകം; കൃത്യത്തിന് ശേഷം ഓട്ടോയിൽ കയറിയ വിനീഷിനെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത് പെരുമാറ്റത്തിൽ പന്തികേടു തോന്നിയ ഓട്ടോ ഡ്രൈവർമറുനാടന് മലയാളി17 Jun 2021 1:14 PM IST
Marketing Featureകൊല്ലപ്പെട്ട ദൃശ്യ പ്ലസ്ടുവിൽ വിനീഷിന്റെ സഹപാഠി; അന്ന് മുതൽ തുടർച്ചയായ പ്രണയാഭ്യർത്ഥനയിൽ പൊറുതിമുട്ടിയപ്പോൾ പൊലീസിൽ പരാതിപ്പെട്ടു; ഇനി ശല്യം ചെയ്യില്ലെന്ന് എഴുതി നൽകിയത് വിനീഷിന്റെ അമ്മയും സഹോദരനും; അവഗണിക്കും തോറും വളർന്നത് സഹപാഠിയുടെ പ്രണയപ്പകയുംജാസിം മൊയ്തീൻ17 Jun 2021 4:12 PM IST
Marketing Feature40 ലക്ഷത്തിന്റെ നഷ്ടം ഉറപ്പാക്കി രാത്രിയിൽ നടന്നത് 15 കിലോമീറ്റർ; പുലർച്ചെ ഏലംകുളത്ത് എത്തി പതുങ്ങി ഇരുന്നു; കുടുംബ നാഥൻ ഇറങ്ങിയപ്പോൾ അകത്തു കയറി; ദൃശ്യയെ കുത്തിയത് 21 തവണ; കട കത്തിച്ചത് വിളിച്ചു പറഞ്ഞ് ഓട്ടം; ഇനിയും പകമാറിയില്ലെന്ന് വിനീഷ്മറുനാടന് മലയാളി18 Jun 2021 11:43 AM IST