You Searched For "ജാസ്മിൻ ഷാ"

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം 40,000 രൂപ ശമ്പളം നടപ്പിലാക്കുമെന്ന് കെസിയുടെ പ്രഖ്യാപനം; പതിനായിരക്കണക്കിന് നഴ്‌സുമാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് സമ്മതിച്ച മന്ത്രി കെ രാജന്‍; മുഖ്യമന്ത്രിയെ എല്ലാം അറിയിക്കാമെന്നും വാഗ്ദാനം; ശക്തന്റെ തട്ടകത്തില്‍ മലാഖമാരുടെ അവകാശ പ്രഖ്യാപനം; രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിച്ച് തൃശൂരിലെ ഒത്തുചേരല്‍
പ്രതിസന്ധികളിൽ തളരാതെ കേരളത്തിലെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെ നയിക്കാൻ ഇനി വനിതാ നേതൃത്വം; രശ്മി പരമേശ്വരൻ പ്രഥമ വനിതാ സംസ്ഥാന സെക്രട്ടറിയാകും; ദിവ്യ ഇ എസ് സംസ്ഥാന ട്രഷറർ; ഷോബി ജോസഫ് സംസ്ഥാന പ്രസിഡണ്ട്; സംഘടനാപുനഃസംഘടനയുടെ ഭാഗമായി ജില്ലാകമ്മിറ്റികൾ പിരിച്ചുവിട്ട് കോർഡിനേറ്റർമാരെ നിയോഗിച്ചു; അഴിമതി ആരോപണങ്ങളെ നേരിടാൻ ബൈലോ ഭേദഗതി ചെയ്യും; യുഎൻഎയുടെ ഓൺലൈൻ സമരപ്രഖ്യാപനം ഒക്ടോബർ രണ്ടിനെന്നും ജാസ്മിൻ ഷാ
ഈ മുതലിനെ ആരെങ്കിലും കണ്ടവരുണ്ടോ? സൗമ്യ സന്തോഷിനെ അവഗണിച്ച് സ്വയം പ്രഖ്യാപിത നഴ്‌സുമാരുടെ സംരക്ഷകൻ ജാസ്മിൻ ഷാ; യുഎൻഎ അഖിലേന്ത്യ അദ്ധ്യക്ഷന് നേരേ കടുത്ത സൈബറാക്രമണം; സൗമ്യയെ ആയുധമാക്കി നഴ്‌സിങ് മേഖലയെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് ജാസ്മിൻ ഷായുടെ മറുപടി