You Searched For "അയൺ ഡോം"

ആളെക്കൊല്ലി മിസൈലുകൾ ഇസ്രായേൽ ആകാശത്ത് എത്തിയാൽ കാവൽമാലാഖയെ പോലെ എന്നും കവചമായി നിൽക്കുന്ന അയൺ ഡോം; പ്രാണരക്ഷാർത്ഥം ഓടുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക്; ആ പ്രതിരോധ സംവിധാനത്തെ തകർക്കാൻ രണ്ടുംകല്പിച്ച് ഇറങ്ങി ഇറാൻ; മിന്നൽ വേഗതയിൽ പാഞ്ഞ് ഡാൻസിങ്ങ് മിസൈലുകൾ; ഞെട്ടലോടെ ലോകരാജ്യങ്ങൾ
ലബനനുമായുള്ള യുദ്ധത്തിൽ തുടങ്ങി ചിന്ത; രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും; മഴയോ വെയിലോ പൊടിക്കാറ്റോ പ്രശ്‌നമല്ല; 70 കിലോമീറ്റർ വരെയുള്ള ഭീഷണികളെ പ്രതിരോധിക്കും; ഹമാസിന്റെ മിസൈലുകളെ ആകാശത്ത് ചുട്ടെരിച്ച് ഇസ്രയേൽ; അയൺ ഡോം എന്ന പ്രതിരോധ കവചത്തിന്റെ കഥ
ഹമാസ് മിസൈലുകളെ തകർക്കുന്ന ഇസ്രയേൽ അയൺ ഡോമിനെ വെല്ലുന്ന കരുത്ത് അധികം താമസിയാതെ ഇന്ത്യക്കും സ്വന്തമാകും; ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോമിനേക്കാൾ മികച്ചത്; എസ്-400 ന് ഉള്ളത് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ നേരിടാനുള്ള സജ്ജീകരണങ്ങളും