Top Stories'എസ്ഡിപിഐ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടി; ബിജെപിയാണ് വര്‍ഗീയ കക്ഷി'; എല്ലാ മതേതര കക്ഷികളുടേയും വോട്ട് വേണമെന്ന് എകെഎം അഷ്റഫ്; മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാട് ഒരു മണ്ഡലത്തിലും എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുകയില്ല എന്ന വി ഡി സതീശന്റെ നിലപാടിന് വിരുദ്ധം; ഫോട്ടോ ഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ3 April 2026 6:30 PM IST
Politicsമഞ്ചേശ്വരത്ത് കർണാടക ബിജെപി നേതാക്കൾ ഒഴുക്കിയത് കോടികൾ; ക്വാർട്ടേഴ്സുകളിൽ കയറി 1000 രൂപയും കിറ്റും നൽകി; കെ. സുരേന്ദ്രൻ തനിക്കെതിരെ അപരനെ നിർത്താൻ അഷ്റഫ് എന്ന് പേരുള്ള പലരേയും സമീപിച്ചു; മുസ്ലിം സ്ഥാനാർത്ഥി ജയിക്കരുത് എന്നായിരുന്നു രഹസ്യപ്രചാരണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം.അഷ്റഫ്ബുർഹാൻ തളങ്കര5 May 2021 7:05 PM IST