You Searched For "ജയിൽവാസം"

ഇനിയെങ്കിലും വല്ലതും ചെയ്തില്ലെങ്കിൽ..രാജ്യം നടുങ്ങും!! പാക്കിസ്ഥാനിലെ ആ ജയിലിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ പരക്കെ ആശങ്ക; ഏകാന്ത തടവിൽ കഴിയുന്ന ഇമ്രാൻ ഖാനെ രണ്ട് മാസത്തിനകം മാറ്റുമെന്ന് പാക്ക് മന്ത്രി; കടുത്ത പീഡനങ്ങൾ മുൻ പ്രധാനമന്ത്രി അതിജീവിക്കുമോ?
ഒട്ടും വയ്യാതെ..വന്നതോടെ ഒരു ഗുളിക വാങ്ങാൻ കയറിയ ആ ഇന്ത്യൻ വംശജൻ; ഈ മരുന്ന് എവിടെ കിട്ടുമെന്ന് യുവതിയോട് ചോദ്യം; പെട്ടെന്ന് വീഴാൻ പോയ കുട്ടിയെ ഒന്ന് പിടിച്ചു നിർത്തി; തൊട്ട് അടുത്ത ദിവസം അറിയുന്നത് മറ്റൊരു വാർത്ത; പോലീസിന്റെ വരവിൽ അഴിയെണ്ണി വയോധികൻ; ഒടുവിൽ സത്യം പുറത്ത്
ജിമ്മിൽ വച്ച് പരിചയപ്പെടുമ്പോൾ തികഞ്ഞ സാത്വികനും ആത്മീയവാദിയും; പൂർണ സസ്യാഹാരി; പ്രണയിച്ച് വിവാഹം കഴിച്ചത് ബിസനസുകാരനെന്ന് കരുതി; ഗുണ്ടയെന്ന് തിരിച്ചറിഞ്ഞത് കോലാപൂരിൽ വെച്ച് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ; രണ്ട് മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതയായത് നിയമപോരാട്ടത്തെ തുടർന്ന്; ജീവിതം തടവറയിലാക്കിയ പ്രണയം തുറന്നു പറഞ്ഞ് യുവതി