You Searched For "യുവതി പിടിയിൽ"

വെള്ളക്കോട്ടും സ്റ്റെതസ്കോപ്പുമായി എത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജൻ ചമഞ്ഞ് യുവതി; സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് കാന്റീനിൽ കയറി ഊണ്; ഒടുവിൽ സാരി മാറി രക്ഷപ്പെടാൻ നോക്കിയ പെരുന്നക്കാരി ഇവ കുടുങ്ങി
വളർത്തുനായയെ ലിഫ്റ്റിനുള്ളിലെ ഭിത്തിയിലിടിച്ചുകൊന്നു; വീട്ടിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതിന് താക്കീത് നൽകിയതിന്റെ പ്രതികാരമെന്ന് സംശയം; 29 കാരിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ
അക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ട്; പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞ് എടിഎം, സിം കാർഡ് വിവരങ്ങൾ തഞ്ചത്തിൽ കൈക്കലാക്കും; അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് 21കാരി അറിയുന്നത് വളരെ വൈകി; രാജ്യം വിട്ട തളങ്കരക്കാരി സാജിത പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് മ്യൂൾ അക്കൗണ്ട് തട്ടിപ്പ്
ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി പ്രണയത്തിലായി; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; വിനയായത് സിസിടിവി ദൃശ്യങ്ങൾ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്
നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ ഹാഷിഷുമായി യുവതി പിടിയിൽ; അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 1.21 കിലോ ഹാഷിഷുമായി പിടിയിലായത് 33കാരി: രാമിയയെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്