You Searched For "നാട്ടിക"

സൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര്‍ ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയും
സിപിഐ കൈവിട്ട സി സി മുകുന്ദനെ കോണ്‍ഗ്രസിനും വേണ്ട; നാട്ടികയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും; സുനില്‍ ലാലൂരോ സി കെ വിനോദോ സ്ഥാനാര്‍ഥികളായേക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും ഒറ്റയ്ക്ക് മത്സരിക്കാന്‍ മുകുന്ദന്‍
നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല; പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല; ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലം; പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ; തൃശ്ശൂരില്‍ സിപിഐയില്‍ പ്രതിസന്ധി; മുകുന്ദന് സീറ്റ് നിഷേധിച്ചത് വിഭാഗീയത മൂലം
ജെഡിയു നേതാവ് നാട്ടിക ദീപക് വധക്കേസ്; വിചാരണ കോടതി വെറുതെ വിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം;  ഹൈക്കോടതി ശിക്ഷ വിധിച്ചത് വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്ക്
ഗീതാ ഗോപി മതിയെന്ന് സംസ്ഥാന നേതൃത്വം; മുകുന്ദനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വവും; ഒന്നും അങ്ങോട്ട് ഉറപ്പിക്കാനാവാതെ സിപിഐ: നാട്ടികയിലെ ശീത സമരം തുടരുന്നു