You Searched For "പൊലീസ് ആസ്ഥാനം"

ഡിജിപിയുടെ മൂക്കിന് താഴെ തല്ലുമാല! വിഐപി റൂട്ടായതിനാലാണ് മാറ്റാന്‍ പറഞ്ഞത് അനിയാ എന്ന് സീനിയര്‍; അമ്മയോട് കളി വേണ്ടെടാ.. എന്നുജൂനിയര്‍; പോലീസുകാരന്റെ അമ്മയുടെ വണ്ടി മാറ്റാന്‍ പറഞ്ഞ സീനിയര്‍ ഉദ്യോഗസ്ഥന് ജൂനിയറുടെ വക നെഞ്ചത്തിടി;   പോലീസ് ആസ്ഥാനത്തിന് മുന്നില്‍ അരങ്ങേറിയത് നാണംകെട്ട സീനുകള്‍!
പൊലീസ് ആസ്ഥാനത്ത് എസ്ഐയുടെ ആൾമാറാട്ടം; ഡിജിപിയുടെ ലെറ്റർപാഡ് ഉപയോഗിച്ചും ഡിവൈഎസ്‌പി യൂണിഫോം ധരിച്ചും തട്ടിപ്പിന് ശ്രമം; ചിലരെ വിരട്ടി പണം വാങ്ങാനും ശ്രമിച്ചതോടെ ഇന്റലിജൻസിന്റെ ശ്രദ്ധയിൽ; എസ്ഐ ജേക്കബ് സൈമൺ മനുഷ്യക്കടത്തു കേസിൽ വകുപ്പുതല നടപടി നേരിട്ട ഉദ്യോഗസ്ഥൻ