You Searched For "ട്രോൾ"

‘ഇനി യുദ്ധത്തിന് വേണ്ട കുതിരകളേയും ആനകളേയും കൂടി വിലയ്ക്ക് വാങ്ങണം; പടം പൊട്ടിയാലും ഇതൊക്കെ വാടകയ്ക്ക് കൊടുത്തു ജീവിക്കാലോ എന്നും ട്രോളന്മാർ; ‘1921എന്ന സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയെന്ന അലി അക്‌ബറിന്റെ പോസ്റ്റിന് താഴെ പൊങ്കാലയുമായി വിമർശകർ
മോദിയെ താഴെ ഇറക്കാൻ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽ​ഹിയിലെത്തിയപ്പോഴാണ് പിണറായിയെ കുറിച്ചോർത്തത്; പിന്നെയൊന്നും നോക്കിയില്ല; കിട്ടിയ വണ്ടി പിടിച്ച് കേരളത്തിലേക്ക്; കുഞ്ഞാലിക്കുട്ടിയെ ട്രോളി സൈബർ ലോകം
ഐ ഫോൺ വിവാദത്തിൽ പഴയ പരിഹാസം എ എ റഹീമിനെ തിരിഞ്ഞ് കൊത്തുന്നു; ഡിവൈഎഫ്ഐ നേതാവിനെ ട്രോളി യൂത്ത് കോൺ​ഗ്രസ് നേതാക്കൾ; സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകുമെന്നും വി.ടി ബൽറാം