You Searched For "നയം മാറ്റം"

ബ്രിട്ടനില്‍ പഠനം ഇനി ചെലവേറും;  സ്റ്റുഡന്റ് വിസക്ക് വേണ്ട ബാങ്ക് ബാലന്‍സ് തുക ഉയര്‍ത്തി; ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് വിസയില്ല; സീസണല്‍ വാര്‍ക്കേഴ്‌സിന്റെ കൂളിംഗ് പീരീഡ് കുറച്ചു; ഫാമിലി വിസയിലും മാറ്റങ്ങള്‍: ഒക്ടോബറില്‍ പ്രഖ്യാപിച്ച യുകെയിലെ കുടിയേറ്റ നിയമ മാറ്റങ്ങളില്‍ മിക്കതും പ്രാബല്യത്തില്‍
അനധികൃത കുടിയേറ്റക്കാരുമായി കൊളംബിയയില്‍ എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളെ തിരിച്ചയച്ച് കൊളംബിയ; രാജ്യത്തിന് 25 ശതമാനം നികുതി കൂട്ടിയും ഡിപ്ലോമാറ്റിക് വിസ വരെ നിര്‍ത്തിയും തിരിച്ചടിച്ച് ട്രംപ്: ട്രംപിന്റെ നാട് കടത്തല്‍ ചൂട് പിടിക്കുന്നു
നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ..! ഈ വിപ്ലവ മുദ്രാവാക്യവും സിപിഎം മറക്കാൻ ഒരുങ്ങുന്നോ? ഭൂപ്രഭുക്കളായ ധനിക കർഷർ ഇനി വർഗശത്രുവല്ല; നയം മാറ്റാൻ ഒരുങ്ങി സിപിഎം; യെച്ചൂരി മുന്നോട്ടു വെച്ച നയരേഖയ്ക്ക് പോളിറ്റ് ബ്യൂറോ അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്; നിലപാട് മാറ്റം കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ