You Searched For "ന്യൂസ് 18 കേരള"

കൊല്ലപ്പള്ളിയുടെ ഭാര്യ വീട്ടുകാരുടെ ചെറിയ പരാതി അപവാദ പ്രചരണമാക്കിയെന്ന് പറഞ്ഞ സ്ട്രീംഗര്‍; അതൊരു വാര്‍ത്ത റിപ്പോര്‍ട്ടിംഗ് ആയിരുന്നുവെന്ന് കണ്‍ക്ലൂഡ് ചെയ്ത അവതാരകന്‍; ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ ആക്രമണം മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമെന്ന് ന്യൂസ് 18 കേരളയും; കായംകുളത്തെ നിയുക്ത എംഎല്‍എയെ സ്വന്തം ചാനല്‍ തിരുത്തിയ കഥ
പുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ ലഹരി വീര്യം വ്യക്തം; ഷാജന്‍ സ്‌കറിയെ വധിക്കാന്‍ ശ്രമിച്ചത് കൊടും സിപിഎം ക്രിമിനല്‍! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ ഫണ്ടു തട്ടിപ്പുകാരനും വായിച്ചറിയാന്‍
രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ