Top Storiesഭര്‍ത്താവുമായി പിണങ്ങി കുടുംബ വീട്ടില്‍ എത്തിയ ശ്രീതു; ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷം കടബാധ്യത വന്നു ചേര്‍ന്നതെന്ന് ഹരികുമാര്‍ വിശ്വസിപ്പിച്ചു; ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമം പൊളിച്ചത് ശ്രീജിത്തിനൊപ്പം പോകില്ലെന്ന് വാശിപിടിച്ച ശ്രീതു; അനുജന്‍ അകത്തായപ്പോള്‍ ചേച്ചിയ്ക്ക് ആരുമില്ല! അന്ധവിശ്വാസ കൊലയോ? ബാലരാമപുരത്ത് ഉത്തരമില്ലാ ചോദ്യങ്ങള്‍ നിരവധിമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 7:59 AM IST
SPECIAL REPORTഇന്റർനാഷനൽ അറസ്റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സർക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാൻ കഴിയില്ലെന്നു ഹൈക്കോടതി; മുൻ ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകന് താൽകാലിക ആശ്വാസം; ബിനോയ് കോടിയേരി കൂടി ഉൾപ്പെട്ട ആ പഴയ കേസ് വീണ്ടും ചർച്ചയാകുമ്പോൾമറുനാടന് മലയാളി3 Jan 2021 8:57 AM IST