You Searched For "കക്കോടി"

യുവതിയുടെ മൃതദേഹവുമായി ഭാര്യയെ കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു; ആര്‍ക്കും സംശയത്തിന് ഇടനല്‍കാതെ പെരുമാറ്റം; നാട്ടുകാര്‍ പറഞ്ഞത് ആത്മഹത്യയെന്ന്; വിശാഖനെ കുരുക്കിയത് വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍; ഹാര്‍ഡ് ഡിസ്‌ക് മാറ്റും മുമ്പെ തെളിവെടുപ്പിനായി സീല്‍ ചെയ്ത് പൊലീസ്; പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും പ്രതി പീഡനത്തിന് ഇരയാക്കി;  കക്കോടി കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മോഷ്ടാവെന്ന് ആരോപിച്ച് അറസ്റ്റ് ചെയതതോടെ ഭാര്യയെ നഷ്ടമായി; പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ എത്തിയപ്പോൾ ആരും വാതിൽ പോലും തുറന്നില്ല; ഏവരും നോക്കി നിൽക്കെ വീട്ടുവളപ്പിൽ തൂങ്ങി മരണം; എലത്തൂർ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി ആത്മഹത്യാക്കുറിപ്പ്; കക്കോടിയെ ഞെട്ടിച്ച് രാജേഷിന്റെ ആത്മഹത്യ