You Searched For "ശബരിമല യുവതി പ്രവേശന വിഷയം"

ശബരിമലയിലെ യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ല; അയ്യപ്പ സംഗമത്തിനു മുന്നോടിയായി, ആചാരങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണം; സംഗമം സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് വേദിയാണെന്നും ബിജെപി
വിവാദങ്ങൾക്കിടെ അയ്യപ്പഭക്തർ കൂടി പിണങ്ങിയാൽ അത് ചുഴലിക്കാറ്റാവും; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാടിൽ വെള്ളം ചേർത്ത് എൽഡിഎഫ് സർക്കാർ; 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനമില്ലെന്ന് പുതിയ വെർച്വൽ ക്യൂ ബുക്കിങ് നിർദ്ദേശം; പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകി ദേവസ്വം ബോർഡ്; തീരുമാനം എടുത്തത് ആഭ്യന്തര വകുപ്പ് തന്നെ