You Searched For "മുഹമ്മദലി ജിന്ന"

ദലിതര്‍ക്ക് ഇസ്ലാം നല്‍കുന്ന സ്വര്‍ഗം മോഹിച്ച് ചതിക്കുഴിയില്‍ പെട്ട നേതാവ്; പാക്കിസ്ഥാനിലേക്ക് പോയത് ജിന്നയുടെ ചക്കര വാക്കുകള്‍ വിശ്വസിച്ച്; അവിടെയെത്തിയപ്പോള്‍ കണ്ടത് ദലിത് കൂട്ടക്കൊലയും പീഡനവും; ഒടുവില്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക്; പാക്കിസ്ഥാന്റെ അംബേദ്ക്കറുടെ ദയനീയ ജീവിതം!
പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ പേരിൽ ജിൻ മദ്യം; പന്നിയിറച്ചി കഴിച്ചും വിസ്‌കി കുടിച്ചും ജീവിതം ആഘോഷമാക്കിയ മുഹമ്മദലി ജിന്നയുടെ സ്മരണാർത്ഥമെന്ന് കമ്പനി; ഫേക്ക് ആണെന്ന ആരോപണവും ശക്തം; ഇന്ത്യാവിഭജനത്തിന് കാരണക്കാരൻ എന്ന് പഴിക്കപ്പെട്ട ജിന്നയുടെ അനിസ്‌ലാമിക ജീവിതം ചർച്ചയാവുമ്പോൾ