SPECIAL REPORTഡെയ്...അവൻ 'ലോഞ്ച്' എന്നല്ലേ പറഞ്ഞെ..ഒന്ന് പെട്ടെന്ന് നോക്കടോ; സാറെ..ഇങ്ങോട്ട് മിസൈലുകൾ ഒന്നും വരുന്നില്ല; കുഴപ്പമില്ല റഡാർ ഒന്നുകൂടി 'റീഫ്രഷ്' ചെയ്ത് നോക്ക്!! കൈ നിറച്ച് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ഒരാള് പോലും തന്നെ കളിക്കാൻ വിളിക്കുന്നില്ലെന്ന സങ്കടത്തിലിരിക്കുന്ന നമ്മുടെ സ്വന്തം 'തക്കുടു'; ഇതിൽ നമ്മൾ ഇല്ല കണ്ടാൽ മതിയെന്ന് മീമുകൾ; യുദ്ധം അതിരുവിട്ടതോടെ ട്രോളുകളിൽ നിറഞ്ഞ് കിം ജോങ് ഉന്നുംമറുനാടൻ മലയാളി ബ്യൂറോ4 March 2026 5:14 PM IST
FOREIGN AFFAIRSഎവിടെ പോയാലും...കിമ്മിന്റെ ഒപ്പം കാണും; ചെറിയൊരു പരിപാടിക്ക് പങ്കെടുത്താലും നടുവിലത്തെ ഇരിപ്പിടത്തിൽ തന്നെ ഇരിക്കുന്നതും സ്ഥിരം കാഴ്ച; ഇതോടെ ജനങ്ങൾക്കിടയിൽ ചർച്ചയായത് അടുത്ത പിൻഗാമി ആരെന്ന ചോദ്യവും; സത്യത്തിൽ കിമ്മിന്റെ മകൾ വെറും പാവയോ? ലോകത്തിന് അറിയാത്ത ആ രഹസ്യങ്ങൾക്ക് പിന്നിലെന്ത്?മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 5:20 PM IST
FOREIGN AFFAIRSഈ രാജ്യത്ത് ക്യാപ്റ്റൻ അമേരിക്ക..എന്ന് നാവ് കൊണ്ടുപോലും പറയല്ലേ..പണി കിട്ടും; ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കണ്ടാൽ വധശിക്ഷയോ?; പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ; പൗരന്മാരുടെ സ്വാതന്ത്ര്യങ്ങളിൽ കിം ഇടപെടുന്നതെന്തിന്?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 9:52 PM IST
FOREIGN AFFAIRSഉത്തരകൊറിയയിൽ നിന്ന് കാതങ്ങൾ താണ്ടി ചൈനീസ് മണ്ണിലേക്ക് കൂകി പായുന്ന തീവണ്ടി; മുന്നിലും പിന്നിലും കുഞ്ഞൻ എഞ്ചിനുകളിൽ കവചമൊരുക്കുന്ന സെക്യൂരിറ്റി ഫോഴ്സ്; കണ്ണിമ ചിമ്മാതെ ആ നടുവിലത്തെ പച്ചതീവണ്ടിയെ കാത്ത് രാജകീയ യാത്ര; ട്രെയിനുള്ളിലെ കാഴ്ചകളിലും അത്ഭുതം; വീണ്ടും ചർച്ചയായി കിം ജോങ്ങിന്റെ വിചിത്ര ജീവിതശൈലി; ഏകാധിപതിക്ക് ആകാശയാത്ര ഭയമോ?മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 5:02 PM IST
SPECIAL REPORT'നിങ്ങളിട്ടാൽ വള്ളിനിക്കർ, ഞങ്ങളിട്ടാൽ ബർമുഡ'; കിം ജോങ് ഉന്നിനെ പിണറായിയോട് ഉപമിച്ച് ട്രോളുകൾ; aുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് അടക്കം കുത്തിപ്പൊക്കി ട്രോളന്മാർ; പൊലീസ് നിയമ ഭേദഗതിയിൽ ട്രോൾ ലോകത്തെ ചർച്ചകൾ ഇങ്ങനെമറുനാടന് ഡെസ്ക്23 Nov 2020 12:00 PM IST