Lead Storyകെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:15 PM IST
Politicsഎ.കെ.ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയും ഒഴിച്ചുള്ള നേതാക്കൾക്കെല്ലാം നോമിനികൾ; എ ഐ ഗ്രൂപ്പുകൾക്ക് പുറമേ കെ സി വേണുഗോപാലിനും കിട്ടി പരിഗണന; പാർട്ടിയിൽ തങ്ങൾ തുല്യശക്തരെന്ന് പരസ്പരം സമ്മതിച്ച് ഇരു ഗ്രൂപ്പുകളും; ജയലക്ഷ്മിക്കും ദീപ്തി മേരി വർഗീസിനും കിട്ടിയത് വനിതകളെന്ന പരിഗണന; സൈബർ ഇടങ്ങളിലെയും ചാനൽ ചർച്ചകളിലെയും പുലികളെയും തഴയാനായില്ല; ഭാരവാഹി പട്ടികയിൽ ആളെണ്ണം കുറയണമെന്ന് ആഗ്രഹിച്ചത് മുല്ലപ്പള്ളി മാത്രവും; കൊറോണക്കാലത്തെ കെപിസിസി ജംബോ പട്ടികക്ക് പിന്നിലെ സത്യവും സമവാക്യങ്ങളും ഇങ്ങനെ..മറുനാടന്‍ ഡെസ്ക്14 Sept 2020 5:01 PM IST