KERALAMകാളികാവിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗം സ്ഥിരീകരിച്ചത് എട്ടു കുട്ടികളടക്കം ഒമ്പത് പേർക്ക്; രോഗവ്യാപനത്തിന്‍റെ ഉറവിടം വ്യക്തമല്ല; കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചുസ്വന്തം ലേഖകൻ21 Oct 2025 12:11 PM IST
KERALAMകാളികാവ് പഞ്ചായത്തില്‍ 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു; ഒരു ദിവസത്തെ ഏറ്റവും വലിയ വേട്ടസ്വന്തം ലേഖകൻ17 Oct 2025 9:30 AM IST
INVESTIGATIONസ്വീഡനിലേക്ക് വിസ വാഗ്ദാനം നൽകി പണം കൈപ്പറ്റും; പിന്നാലെ സിം കാർഡും ഫോണും ഉപേക്ഷിക്കും; പണം നൽകിയവർ നാലുകണ്ടൻ ജിന്റോ ജോസഫിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; പോലീസ് കണ്ടെത്തുമ്പോൾ കിളിമാനൂരിൽ വേഷപ്രച്ചന്നനായി മീൻ കച്ചവടംസ്വന്തം ലേഖകൻ25 Aug 2025 2:54 PM IST
KERALAMകാളികാവില്‍ കെണിയില്‍ കുടുങ്ങിയ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംമന്ത്രി; നിയമ നിര്‍മ്മാണ കരട് നിയമ പരിശോധനയില്സ്വന്തം ലേഖകൻ6 July 2025 1:22 PM IST
KERALAMകാളികാവിലെ കടുവാ ദൗത്യത്തിനെത്തിയ കുങ്കിയാന ഇടഞ്ഞു; ആനകളെ മാറ്റി തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പാനെ കൊമ്പില്‍ തോണ്ടിയെടുത്ത് എറിഞ്ഞു; കഴുത്തിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ18 May 2025 11:43 AM IST
INVESTIGATIONകാളികാവില്‍ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവ; തോട്ടത്തിന് സമീപം സ്ഥാപിച്ച ക്യമറയില്‍ നരഭോജി കടുവയുടെ ദൃശ്യം പതിഞ്ഞു; ദൗത്യം പ്രധാന ഘട്ടത്തിലിരിക്കെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റംസ്വന്തം ലേഖകൻ17 May 2025 3:09 PM IST
KERALAMകാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലിപിടിച്ചത് ഇന്ന് പുലര്ച്ചെസ്വന്തം ലേഖകൻ15 May 2025 9:01 AM IST
Kuwaitഒരാഴ്ച മുമ്പ് അബദാബിയിൽ വെച്ച് മരണപ്പെട്ട് മകന്റെ മൃതദേഹം നാട്ടിലെത്തിച്ചത് ഇന്നലെ; ഉമ്മയെ മരണ വിവരം അറിയിച്ചത് രണ്ട് ദിവസം മുമ്പ് മാത്രം; മരണ വിവിരം അറിഞ്ഞതോടെ തളർന്നു വീണു; മകന് പിന്നാലെ ഉമ്മയും യാത്രയായി; കാളികാവിലെ ഷഹർബാനുവിന്റെ മരണം മകന്റെ ഖബറടക്കത്തിന് പിന്നാലെസ്വന്തം ലേഖകൻ10 Sept 2020 12:22 PM IST