You Searched For "വിനോദ് കോവൂർ"

അവൾ കാണിച്ചത് വെറും നെറികെട്ട രീതി..; നിന്നെ മരണത്തിന് വിട്ട് കൊടുത്തിട്ട് അവൾ ഇനി സമാധാനമായ് ജീവിക്കാൻ പോണില്ല; നിന്‍റെ അമ്മയുടെ കണ്ണീരിൽ വെന്തുനീറും..!!എടാ..ദീപക്കേ...നീ എന്തിന് ഇങ്ങനെ ചെയ്തുവെന്ന് നടൻ; ചർച്ചയായി വിനോദ് കോവൂറിന്റെ വാക്കുകൾ
സിനിമയില്ല, സീരിയലില്ല, വിദേശരാജ്യങ്ങളിലെ സ്റ്റേജ്‌ഷോകളുമില്ല; കോവിഡ് കാലത്ത് നയാപ്പെസ വരുമാനമില്ലാതായപ്പോൾ അടുത്ത കൂട്ടുകാർ ട്രോൾ ചെയ്തത് എം 80 മൂസയെപ്പോലെ മീൻ കച്ചവടം തുടങ്ങാൻ; അത് സീരിയസായി എടുത്ത് നടൻ വിനോദ് കോവൂർ; മൂസക്കായ്സ് സീ ഫ്രഷിന് ഈ ഓണക്കാലത്ത് തുടക്കം; രമേഷ് പിഷാടിക്കും ധർമ്മജനും പിന്നാലെ ഒരു മലയാള സിനിമ താരം കൂടി മത്സ്യക്കച്ചവടത്തിലേക്ക്