You Searched For "കത്രിക"

വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു വീട്ടിലെത്തി; ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ, എന്താണ് ചെയ്തതെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ? ഞങ്ങള്‍ക്ക് എല്ലാ സഹായം ചെയ്തത് കെ സി വേണുഗോപാല്‍; ആരോഗ്യവകുപ്പില്‍ നിന്നാരും തങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് ഉഷയുടെ മകന്‍
5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചു; രോഗിയോട് തെളിവെടുപ്പിന് ഹാജരാകാന്‍ മരണശേഷം നോട്ടീസ്; തൃശൂര്‍ ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജിലും സിസ്റ്റം തകറാറില്‍; കുടുംബം തിരുവനന്തപുരത്തേക്ക് യാത്രക്കൊരുങ്ങിയപ്പോള്‍ ഹിയറിങ് മാറ്റിവെച്ചെന്ന് പുതിയ കത്തും
വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്
അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും; ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല; അങ്ങനെയൊരു തസ്തികയില്ല;  നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബിക
നിലമ്പൂരില്‍ മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്‍വര്‍; അന്‍വറിന്റെ അപരന്‍ എ കെ അന്‍വര്‍ സാദത്ത് അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു; മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ കിട്ടാത്ത അന്‍വറിന് ഇക്കുറി കത്രിക ചിഹ്നം; മണ്ഡലത്തില്‍ ചിത്രം തെളിഞ്ഞപ്പോള്‍ 10 സ്ഥാനാര്‍ഥികള്‍; ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക എത്തും
ഈ മരുമകളാണ് ആ അമ്മായി അമ്മയെ കത്രിക കൊണ്ട് കുത്തിക്കൊന്നത്; 26കാരിയായ ലിൻസി കുഞ്ഞൂഞ്ഞമ്മയെ കത്രികയ്ക്ക് കുത്തിയത് ഭർത്താവുമായി വഴക്കുണ്ടാക്കുന്നതിനിടെ: കുഞ്ഞൂഞ്ഞമ്മയെ ആശുപത്രിയിലെത്തിച്ചത് സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം