You Searched For "ചികിത്സാപ്പിഴവ്"

അക്ഷരാഭ്യാസമില്ലാത്ത അമ്മയില്‍ നിന്ന് സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം ശസ്ത്രക്രിയ; ഫംഗസ് ബാധിച്ചതിനാല്‍ കൃഷ്ണമണികള്‍ നീക്കം ചെയ്‌തെന്ന് വിശദീകരണം; കാല്‍മുട്ടു വേദനയ്ക്ക് ചികിത്സ; യുവാവിന്റെ കൃഷ്ണമണികള്‍ നീക്കം ചെയ്തു; അനുവാദമില്ലാതെ ശസ്ത്രക്രിയയെന്ന് പരാതി; ആരോഗ്യ കേരളത്തിന് നാണക്കേടായി തൃശൂരിലെ സംഭവം; ഡോക്ടര്‍മാരുടെ സംഘടന ഈ വിഷയത്തില്‍ പ്രതികരിക്കുമോ?
സഹിക്കാൻ കഴിയാത്ത വേദനയുമായി ഉഷ ജീവിതം തള്ളിനീക്കിയത് അഞ്ച് വർഷം; ഒടുവിൽ എക്സ് റേ പരിശോധനയിൽ തെളിഞ്ഞത് വലിയൊരു അനാസ്ഥ; ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ആ പിഴവിന് ഇനി കടുത്ത നടപടി; സംഭവത്തിൽ ഡോ. ലളിതാംബികയെ പ്രതി ചേർത്തു; എഫ്ഐആറിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നത്; വണ്ടാനത്തെ മനുഷ്യത്വമല്ലാത്ത പ്രവർത്തിയിൽ പോലീസ് കേസെടുക്കുമ്പോൾ
പരിചയക്കുറവുള്ള വനിതാ ഡോക്ടര്‍മാരെ കൊണ്ട് ശസ്ത്രക്രിയ നടത്തി; ആന്റിബയോട്ടിക്‌സ് നല്‍കാതിരുന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല; കൈയില്‍ 16ഓളം തുന്നലുകള്‍; വേദന അസഹനീയമായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി; മേവറം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രതിക്കൂട്ടിലാകുന്നത് സിപിഐ എംഎല്‍എയുടെ ആശുപത്രി
സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ല; ഗര്‍ഭപാത്രം തകര്‍ന്നു ശിശു മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍; യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം