You Searched For "അവാമി ലീഗ്"

ബംഗ്ലാദേശില്‍ മൂന്ന് പതിറ്റാണ്ടായി തുടരുന്ന അവാമി ലീഗിന്റെ ബോട്ട് ചിഹ്നം ഇല്ലാത്ത തെരഞ്ഞെടുപ്പ്; അധികാരത്തില്‍ എത്തുക താരിഖ് റഹ്‌മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയോ അതോ ജമാഅത്തെ ഇസ്ലാമിയോ? വോട്ടെടുപ്പ് പൂര്‍ത്തിയായി; തെരഞ്ഞെടുപ്പു ഫലം കാത്ത് ഇന്ത്യയും
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ബംഗ്ലാദേശില്‍ തിരിച്ചെത്തിയ താരിഖ് റഹ്‌മാന് ലഭിച്ചത് വലിയ സ്വീകരണം; ഖാലിദ സിയയുടെ മകന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരായി ജമാഅത്തെ ഇസ്ലാമി; താരിഖ് റഹ്‌മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ജമാഅത്തെ നേതാവ്; ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളുമ്പോള്‍ കരുതലോടെ ഇന്ത്യയും
പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ ക്യാമ്പസിലിട്ട് തല്ലിക്കൊല്ലുന്നു; ന്യൂനപക്ഷ സമുദായക്കാരായതിന്റെ പേരില്‍ രാജിവെപ്പിച്ചത് 50 ഓളം അധ്യാപകരെ; ഒപ്പം വംശീയ സംഘര്‍ഷവും; ഹസീന പോയിട്ടും കലാപമൊഴിയാതെ ബംഗ്ലാദേശ്