SPECIAL REPORT'ശമ്പളം തരുന്നില്ലെങ്കില്‍ യു ക്വിറ്റ്!' '12 മണിക്കൂര്‍ അടിമപ്പണിയല്ല, എനിക്കിതാണ് സന്തോഷം': 'പെണ്ണ് വണ്ടിയോടിച്ചാല്‍ ഓടില്ലേ?' മാസം ഏകദേശം 30,000 രൂപ വരുമാനം; നഴ്സിങ് കുപ്പായം അഴിച്ചുവെച്ച് സ്റ്റിയറിങ് പിടിച്ച വീട്ടമ്മ; ആശുപത്രി വിട്ട് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ യുവതി നഴ്സുമാരുടെ സമരപ്പന്തലില്‍; ജാസ്മിന് ഷാ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു!മറുനാടൻ മലയാളി ബ്യൂറോ28 March 2026 4:59 PM IST
SPECIAL REPORTയുഎന്‍എ സമരത്തോട് മുഖം തിരിച്ചു നില്‍ക്കുന്നത് 21 ആശുപത്രികള്‍; ഹൈക്കോടതി മീഡിയേഷന് യോഗത്തിലും യുഎന്‍എ പങ്കെടുക്കും; കോടതി ഉത്തരവിന് വിരുദ്ധമായി എന്തെങ്കിലും നടപടി ആശുപത്രി മാനേജ്മെന്റുകളുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ സമരം തുടരുമെന്ന് ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ14 March 2026 12:03 PM IST
SPECIAL REPORTഇപ്പോഴത്തെ ഇഡി നടപടി ക്രൈംബ്രാഞ്ച് 2019 ല്‍ എടുത്ത കേസിന്റെ അടിസ്ഥാനത്തില്‍ ഉന്നത സമ്മര്‍ദ്ദങ്ങളുടെ ഭാഗമായാകാം; ഇ ഡി ഉത്തരവ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്; യുഎന്‍എയുടെ 1. 44 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ വിശദീകരണവുമായി ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ12 March 2026 12:14 PM IST
Right 1'ഇവിടെ ആരു ഭരിക്കണം എങ്ങനെ ഭരിക്കണം എന്ന് തീരുമാനിക്കാന്‍ യുഎന്‍എക്ക് ആകും; ആറന്മുളയിലെ നഴ്സുമാരുടെ ശക്തി ആരോഗ്യ മന്ത്രി തിരിച്ചറിഞ്ഞു; നഴ്സുമാരെ സഹായിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്'; നഴ്സുമാരുടെ സമരത്തില്‍ ഭരണക്കാര്‍ക്ക് മുന്നറിയിപ്പു നല്കി ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ4 March 2026 1:54 PM IST
Lead Story'യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു; യുഎന്‍എയുടെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം; റിസള്‍ട്ട് പ്രഖ്യാപനത്തെ നിയമപരമായി നേരിടും'; കേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചു യുഎന്‍എ; ഹൈക്കോടതിയില്‍ നിയമ പോരാട്ടമെന്ന് ജാസ്മിന്ഷാമറുനാടൻ മലയാളി ബ്യൂറോ5 July 2025 11:53 PM IST
SPECIAL REPORTനഴ്സുമാരുടെ മിനിമം വേതനം പുതുക്കണം; അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; ജനുവരി ഒന്നിന് മുതല്‍ സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ പണിമുടക്കും; യുഎന്‍എ വീണ്ടും സമരത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 4:11 PM IST