ELECTIONSപത്തനാപുരം മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായി മറിയ ഉമ്മന്‍; വീട് വീടാന്തരം കയറിയിറങ്ങി ഗണേഷ് കുമാറിനെതിരെ വോട്ടു ചോദിച്ചു; 'പ്രതികാരം അപ്പയുടെ നിഘണ്ടുവില്‍ ഇല്ല; കല്ലെറിഞ്ഞവനോട് പോലും ക്ഷമിച്ച പാരമ്പര്യ'മെന്ന് മറിയ; മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരൊയ സോളാര്‍ 'ചതിപ്രയോഗം' ചര്‍ച്ചയാക്കി യുഡിഎഫ് പ്രചരണംമറുനാടൻ മലയാളി ബ്യൂറോ20 March 2026 4:26 PM IST
STATE'എനിക്ക് 5,000 ഭാര്യമാരില്ല, ഒരു ഭാര്യയും രണ്ട് മക്കളുമാണ്; ഭാര്യയോ നാട്ടുകാരോ തല്ലിയിട്ടില്ല, ഞാന്‍ തിരിച്ചും തല്ലിയിട്ടില്ല; ഉമ്മന്‍ചാണ്ടി സാറുമായി ബന്ധമുള്ള കേരളീയരുടെ വികാരം വ്രണപ്പെടുത്തിയ പ്രതിനിധിയുള്ള മണ്ഡലമാണ് പത്തനാപുരം; ഗണേഷ് കുമാറിനെതിരെ ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ18 March 2026 1:53 PM IST
STATE'കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ': മുഖ്യമന്ത്രിയെ ട്രോളി ജ്യോതികുമാര്‍ ചാമക്കാല; നിലപാടിന്റെ രാജകുമാരന് എന്ന് അണികള്‍ പറയുന്ന സ്വരാജിന്റെ പരാജയം മുഖ്യന് കാരണമെന്ന് കമന്റുകള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:17 PM IST
SPECIAL REPORT'ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി': ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:47 PM IST
Lead Storyപാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 11:45 PM IST
STATE42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 8:13 PM IST