You Searched For "ഡീല്‍"

എസ്ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാര്‍ക്ക് മാത്രം: സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല: രമേശ് ചെന്നിത്തല
കോട്ടിട്ട നേതാവും മുണ്ടണിഞ്ഞ നേതാവും ഒരുപോലെ കള്ളം പറയുന്നു; സംസ്ഥാനത്ത് സിപിഎം ബിജെപി ഒത്തുകളി; തൊഴില്‍ വാഗ്ദാനങ്ങള്‍ നുണ; ബിജെപി അന്യഗ്രഹജീവികളെപ്പോലെ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് റാലിയില്‍
2016ല്‍ കാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം;  അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ അബദ്ധം ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും ഒക്കച്ചങ്ങാതിമാര്‍! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില്‍ ചര്‍ച്ചയില്‍
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം - ബിജെപി ഡീല്‍; കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ച്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വാങ്ങി ജയിക്കാനുള്ള ഡീലാണ് കടകംപള്ളി സുരേന്ദ്രന്‍ നടത്തിയത്; ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം
പാലക്കാട് ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കിട്ടിയത് കൊണ്ടെന്ന് ഡോ.പി.സരിന്‍; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ വ്യക്തമെന്ന് ബിജെപി; പ്രസ്താവന ബിജെപി ആയുധമാക്കിയതോടെ പറഞ്ഞത് വിഴുങ്ങി തിരുത്തുമായി സരിന്‍