You Searched For "ബില്‍ ഗേറ്റ്‌സ്"

ബില്‍ ഗേറ്റ്സിനെ കുരുക്കി റഷ്യന്‍ സുന്ദരിമാര്‍! രണ്ട് യുവതികളുമായുള്ള  ബന്ധം പരസ്യമായി സമ്മതിച്ച് ശതകോടീശ്വരന്‍; ജീവനക്കാരോട് മാപ്പപേക്ഷ; മെലിന്‍ഡ പറഞ്ഞത് ശരിയായി, എപ്സ്റ്റീന്‍ തിന്മയുടെ അവതാരം; ഭീഷണിക്ക് വഴങ്ങിയോ മൈക്രോസോഫ്റ്റ് സ്ഥാപകന്‍? ചര്‍ച്ചയായി വെളിപ്പെടുത്തല്‍
എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല; പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്ന്  ബില്‍ ഗേറ്റ്‌സിന്റെ പേര് ഒഴിവാക്കി
എപ്സ്റ്റീന്റെ ലൈംഗിക കെണിയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും! അതിജീവിതയെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി യുഎസ് അധികൃതര്‍; മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനുമായുള്ള കൂടിക്കാഴ്ച സൂചിപ്പിച്ച് ബില്‍ ഗേറ്റ്‌സ്-എപ്സ്റ്റീന്‍ ഇ-മെയിലുകള്‍; പുറത്തുവന്ന രേഖകളില്‍ കൂടുതല്‍ പ്രമുഖ ഇന്ത്യക്കാരും
വീല്‍ചെയറിലെ പ്രണയവും വിവാഹവും; പരിചരിക്കാന്‍ വന്ന നഴ്സുമായും സ്നേഹബന്ധം; അത് പിരിഞ്ഞശേഷം വീണ്ടും ആദ്യഭാര്യക്കും മക്കള്‍ക്കമൊപ്പം; ഇപ്പോള്‍ എപ്സ്റ്റീന്‍ ഫയലിന്റെ പേരില്‍ അനാവശ്യ വിവാദം; സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!
നിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സര്‍വ്വ മേഖലകളെയും കൈയ്യടക്കുന്നു; നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്
വഞ്ചനയ്ക്ക് കോടികളുടെ പ്രായശ്ചിത്തം! വിവാഹ മോചനത്തിന് പിന്നാലെ മെലിന്‍ഡയ്ക്ക് ബില്‍ ഗേറ്റ്സ് നല്‍കിയത് 67,000 കോടി;   എപ്സ്റ്റീന്റെ ദ്വീപിലെ രഹസ്യങ്ങള്‍ പുറത്തായപ്പോള്‍ ബില്‍ ഗേറ്റ്സ് പതറി; സ്വത്തുക്കള്‍ വിട്ടുകൊടുത്ത് മൈക്രോസോഫ്റ്റ് ഉടമ; എല്ലാം തകര്‍ത്ത് ചില ചിത്രങ്ങള്‍!
ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് പിതാവിന് ഇല്ലാത്ത തലക്കനമോ? പിതാവിന്റെ പണം വാങ്ങാതെ ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ഫീബി ഗേറ്റ്സിനെതിരെ ആരോപണം; സൂപ്പര്‍ റിച്ച് കിഡ് സംസ്‌ക്കാരത്തോടെ പെരുമാറ്റമെന്ന് വിമര്‍ശനം
ട്രംപിന് സഹായങ്ങളുമായി മസ്‌ക്ക് നിലയുറപ്പിച്ചപ്പോള്‍ മറുവശത്തും നീക്കം; ട്രംപിന്റെ വരവില്‍ ആശങ്കയെന്ന് ബില്‍ഗേറ്റ്‌സ്; കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു; ലോക ജനതക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് ബില്‍ ഗേറ്റ്‌സ്