You Searched For "ബുര്‍ജ് ഖലീഫ"

ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്ഫോടനം: ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു; ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന് സമീപത്തായി ഡ്രോണ്‍ എത്തിയില്‍ ആശങ്ക; യുഎഇയില്‍ മരിച്ചത് മൂന്ന് പേര്‍
ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം; മനാമയിലെ ഇറ വ്യൂ ടവറിന് നേരെ പാഞ്ഞുവന്നത് ആത്മഹത്യാ ഡ്രോണ്‍; ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ എങ്ങും ഭീതി; പക വീട്ടലിന് ഇറങ്ങിയ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്;  മലയാളികള്‍ പ്രാര്‍ഥനയില്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ലോകം മുള്‍മുനയില്‍!
ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഖമനേയി കൊല്ലപ്പെട്ടോ എന്ന് ദുരൂഹത; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?
കേന്‍സാ തട്ടിപ്പു വീരന്‍ ഷിഹാബ് ഷാ ഷാര്‍ജാ സെന്‍ട്രല്‍ ജയിലില്‍; ഗാനാ വിജയന്‍ ഒളിവില്‍; വ്‌ലോഗര്‍ ഷെരീഫ് നെട്ടോട്ടത്തില്‍; അര്‍മാനി ക്ലിനിക് ചെയര്‍മാനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത് അറബ് വംശജയുടെ പരാതിയില്‍; ജയിലില്‍ അടച്ചത് കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം തെളിഞ്ഞതിനാല്‍; ജാമ്യവും നിഷേധിച്ചു; ഷിഹാബ് ഊരാക്കുടുക്കില്‍
1247 അടി പൊക്കം; പക്ഷെ വീതി വെറും 74 അടി ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കെട്ടിടം പണിയാന്‍ ദുബായി; കോടികള്‍ കയ്യിലുള്ളവര്‍ക്ക് ഇപ്പോഴേ ബുക്ക് ചെയ്യാം