You Searched For "എലത്തൂര്‍"

മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതിന് എതിര്; മറുഭാഗത്ത് ഹിന്ദുവോട്ടുകളുടെ ഏകീകരണം; ബേപ്പൂരും എലത്തൂരുമടക്കമുള്ള കോട്ടകളില്‍ കടുത്ത മത്സരം; നാദാപുരത്തും ബാലുശ്ശേരിയിലും കുറ്റ്യാടിയിലും അട്ടിമറി സാധ്യത;  ഇടതുമുന്നണിയുടെ പൊന്നാപുരംകോട്ടയായ കോഴിക്കോട് ഇത്തവണ വീഴുമോ?
എലത്തൂരില്‍ ക്ലോക്കിനായി വടംവലി! വരണാധികാരിയുടെ മുന്നില്‍ നിന്ന് രസീത് തട്ടിയെടുത്തു; അപരന്‍ പി.കെ ശശീന്ദ്രനെ വെട്ടാന്‍ എ.കെ ശശീന്ദ്രന്‍ പക്ഷം കളിച്ചതോ? അജിത് പവാര്‍ പക്ഷം പ്രതിരോധത്തില്‍; ശരത് പവാര്‍ വിഭാഗത്തിനെതിരെ ഗുരുതര ആരോപണം; കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപങ്ങളെ വകവെച്ചില്ല; ഒമ്പതാം വട്ടവും നിയമസഭയിലേക്ക് മത്സരിക്കാന്‍ എ കെ ശശീന്ദ്രന്‍; എതിര്‍പ്പുകള്‍ തള്ളി  എലത്തൂരില്‍ തന്നെ മത്സരിക്കും; തോമസ് കെ തോമസ് വീണ്ടും കൂട്ടനാട്ടില്‍ മത്സരിക്കും; മലപ്പുറത്ത് കെ ടി മുജീബ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു എന്‍സിപി
സ്‌കൂളിലെ കൂട്ടുകെട്ട് ലഹരിക്ക് അടിമയാക്കി; പോക്‌സോ കേസില്‍ പെട്ട് അകത്തു കിടന്നത് 9 മാസം; അമ്മയെ ഭീഷണിപ്പെടുത്തി ഇരു ചെവിയറിയാതെ സ്വന്തം വീട്ടില്‍ ഒളിച്ചു താമസം; ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്‌സ്; മുത്തശ്ശിയെ കൊല്ലാനുള്ള ശ്രമം ആ അമ്മയുടെ മനസ്സ് തകര്‍ത്തു; ഇനിയാര്‍ക്കും ഈ അമ്മയുടെ ഗതി വരരുത്; എലത്തൂരിലെ അമ്മ നൊമ്പരമാകുമ്പോള്‍
ശശീന്ദ്രന്‍ ഇനി മത്സരിക്കില്ലെന്ന് അറിയാവുന്ന സിപിഎമ്മിന് എലത്തൂര്‍ സീറ്റ് സ്വന്തമാക്കണം; ഈ ടേം മുഴുവന്‍ വിശ്വസ്തനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് കോഴിക്കോട്ടെ ആ സീറ്റ് പിടിച്ചെടുക്കാന്‍; കുട്ടനാട്ടിലും ചില മോഹങ്ങള്‍; എന്‍സിപിക്ക് ഇടതുപക്ഷം ഉപേക്ഷിക്കേണ്ടി വരും; പിണറായിയുടെ മനസ്സില്‍ എന്ത്? ചാക്കോയുടെ മോഹം നടക്കില്ല