You Searched For "പ്രതികൾക്കായി തിരച്ചിൽ"

അമ്മ ഉറക്കഗുളിക നൽകി മയക്കി, പിന്നാലെ സുഹൃത്ത് പീഡിപ്പിച്ചു; 20-കാരി ഗർഭിണി; പീഡനത്തിന് ഒത്താശ ചെയ്ത അമ്മയ്ക്കും 50കാരനായ പ്രതിക്കുമായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
വീട്ടിൽ ജോലിക്കെത്തിയിട്ട് 20 ദിവസം; ചുരുങ്ങിയ സമയം കൊണ്ട് വീട്ടുകാരുമായി സൗഹൃദം സ്ഥാപിച്ചു; തക്കം നോക്കി ലോക്കറുകൾ കുത്തിത്തുറന്ന് സ്വർണ്ണവും ഡയമണ്ടുമായി നേപ്പാളി ദമ്പതികൾ മുങ്ങി; വിശ്വാസം മുതലെടുത്ത് കവർന്നത് 18 കോടി
അയൽവാസിയുടെ പരാതി; പിന്നാലെ അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പഞ്ചായത്ത് ജീവനക്കാർ പരിശോധനയ്ക്ക് എത്തി; കണ്ടത് ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്