Top Storiesഎലത്തൂരില്‍ 'ക്ലോക്കിനായി' വടംവലി! വരണാധികാരിയുടെ മുന്നില്‍ നിന്ന് രസീത് തട്ടിയെടുത്തു; അപരന് പി.കെ ശശീന്ദ്രനെ വെട്ടാന്‍ എ.കെ ശശീന്ദ്രന് പക്ഷം കളിച്ചതോ? അജിത് പവാര്‍ പക്ഷം പ്രതിരോധത്തില്‍; ശരത് പവാര്‍ വിഭാഗത്തിനെതിരെ ഗുരുതര ആരോപണം; കോഴിക്കോട് കലക്ടറേറ്റില്‍ നാടകീയ രംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ24 March 2026 9:28 PM IST
FOREIGN AFFAIRSഅലാസ്കയില്‍ എത്തിയ പുടിന് കൂടുതല്‍ വീര്‍ത്ത കവിളുകള്‍; ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാന്; എപ്പോഴും ചിരിയടക്കാന്‍ ശ്രമിച്ചതും അപരന്റെ ലക്ഷണം; ട്രംപിന് കൈ കൊടുത്തത് 'ഡ്യുപ്ലിക്കേറ്റ്' റഷ്യന്‍ പ്രസിഡന്റോ? ഹിറ്റ്ലറിനും സദാം ഹുസൈനും ശേഷം അപരന്മാരുള്ള നേതാവ് ആര്?മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 10:37 AM IST
SPECIAL REPORTനിലമ്പൂരില്‍ മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്‍വര്‍; അന്‍വറിന്റെ അപരന് എ കെ അന്‍വര്‍ സാദത്ത് അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു; മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ കിട്ടാത്ത അന്‍വറിന് ഇക്കുറി 'കത്രിക' ചിഹ്നം; മണ്ഡലത്തില്‍ ചിത്രം തെളിഞ്ഞപ്പോള്‍ 10 സ്ഥാനാര്‍ഥികള്‍; ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക എത്തുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 3:57 PM IST