You Searched For "മെഡിക്കല്‍ ബോര്‍ഡ്"

ലിംഗമാറ്റം ഇനി സ്വയം തീരുമാനിക്കാനാവില്ല; സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് വേണം! ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ ലോക്‌സഭ പാസാക്കി; ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാം, പക്ഷേ നിബന്ധനകള്‍ കടുപ്പം; ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം ഇനി മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും; സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് ആരോപിച്ച പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് കേന്ദ്രം
ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാം; നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് റിസ്‌ക്; ശിഷ്ടകാലം സുമയ്യ ആ വയറുമായി ജീവിക്കേണ്ടിവരും; ശസ്ത്രക്രിയാ പിഴവിന്റെ ദുരിതം പേറാന്‍ കാട്ടാക്കട സ്വദേശിനിക്ക് വിധി;  മെഡിക്കല്‍ ബോര്‍ഡ് റിസ്‌ക്ക് ചൂണ്ടിക്കാട്ടിയതോടെ ചികിത്സാപിഴവിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല;  ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ്;   തുടര്‍ ചികിത്സ തീരുമാനിക്കാന്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും
ഡോ. വന്ദന ദാസ് കൊലപാതക കേസ്: സന്ദീപിന്റെ മാനസിക പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍; മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി