You Searched For "ഫയല്‍"

മെഡിക്കല്‍ കോളേജിന് പിന്നാലെ കേന്ദ്ര ക്യാമ്പസും പടിക്ക് പുറത്തോ? ഒരു വര്‍ഷമായി അനങ്ങാത്ത ഫയലുകള്‍; തലസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാല ക്യാമ്പസ് പൂട്ടല്‍ ഭീഷണിയില്‍; വാടകയിനത്തില്‍ ലക്ഷങ്ങള്‍ പാഴാകുന്നു; സര്‍വകലാശാലയ്ക്ക് ഭൂമി നല്‍കാത്തതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് വിവാദത്തിലേക്ക്
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ ഫയലില്‍ ട്രംപിന്റെ പേരുണ്ട്; അതുകൊണ്ടാണ് ആ ഫയലിലെ വിവരങ്ങള്‍ പുറത്തുവരാത്തത്; ഭാവിയിലേക്ക് ഈ പോസ്റ്റ് കരുതി വെച്ചോളൂ, സത്യം പുറത്തുവരും; അമേരിക്കന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്;  ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം; തമ്മിലടിയില്‍ ട്രംപ് പൂഴ്ത്തിയ വിവരങ്ങള്‍ പുറത്തേക്കോ?
എസ്സി, എസ്ടി സ്പെഷല്‍ സെക്രട്ടറിയായിരിക്കെ എന്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി; ഡോ എ ജയതിലക് ഒപ്പിട്ട നോട്ട് പുറത്ത്; ഓഫീസ് ഉത്തരവ് വന്നത് മാര്‍ച്ചില്‍; ഇരുവരുടെയും സൗഹൃദം പോരായി മാറിയതും പ്രശാന്ത് പട്ടികജാതി വികസന വകുപ്പില്‍ എത്തിയപ്പോള്‍