You Searched For "തൊണ്ടി മുതല്‍"

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളി; ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല; ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ അടിവസ്ത്രം മാറ്റിയ കേസ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതം തീര്‍ക്കുമ്പോള്‍
ഒരു ഭയവുമില്ല, ഇതുപോലെ പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയത്;  എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇത് യാതൊരു കുറവുമുണ്ടാക്കില്ല; തൊണ്ടി മുതല്‍ കേസിലെ തിരിച്ചടിയായ വിധിയില്‍ പ്രതികരിച്ചു മുന്‍ മന്ത്രി ആന്റണി രാജു