Top Storiesപ്രണയിച്ചു വിവാഹം കഴിച്ചവര്‍; വിവാഹശേഷം ദിവ്യശ്രീക്ക് പോലീസില്‍ ജോലി ലഭിച്ചു; രാജേഷ് ഡ്രൈവര്‍ ജോലിയിലും; രാജേഷിന്റെ മദ്യപാനത്തെ തുടര്‍ന്ന് ദാമ്പത്യം തകര്‍ന്നു; കുടുംബകോടതിയില്‍ നല്കിയ വിവാഹമോചന ഹര്‍ജിയില്‍ ഏഴുലക്ഷം തിരികെ ആവശ്യപ്പെട്ടത് പകയായി; ദിവ്യശ്രീയെ വെട്ടിക്കൊന്ന കേസില്‍ രാജേഷിന് മൂന്നു ജീവപര്യന്തം തടവ് ശിക്ഷമറുനാടൻ മലയാളി ബ്യൂറോ10 April 2026 12:45 PM IST