You Searched For "വിവരങ്ങള്‍"

സ്പാര്‍ക്കിന് പിന്നാലെ കെ-സ്മാര്‍ട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടി;  ജനന-മരണ സര്‍ട്ടിഫിക്കറ്റ് എടുത്തവരും നികുതി അടച്ചവരുമടക്കം ഒരു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു;  ലക്ഷ്യം ഡാറ്റാ ലേക്ക് നിര്‍മിക്കലോ? സര്‍ക്കാര്‍ ചെലവില്‍ പിആര്‍ വര്‍ക്കിന് വന്‍ ഡാറ്റാ മോഷണമെന്ന് സതീശനും ചെന്നിത്തലയും; ഡാറ്റാ ചോര്‍ച്ച വീണ്ടും ചര്‍ച്ചയാകുന്നു
സിസ്റ്റര്‍ പ്രീതി ഒന്നാം പ്രതി, സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയും; മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് അടക്കം ചേര്‍ത്ത് ചുമത്തിയത് പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍
രാത്രി ജോലി കഴിഞ്ഞ് വീട് എത്തിയാൽ ഉറക്കമില്ല; എപ്പോഴും സിസ്റ്റത്തിന് മുന്നിൽ; അന്വേഷണത്തിൽ കുടുങ്ങിയത് കൊടുംഭീകരൻ; പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നൽകി ചാരൻ; പ്രതിയുടെ മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തു; ഇയാൾ പ്രധാനപ്പെട്ട വിവരങ്ങൾ എല്ലാം കൈമാറിയെന്ന് പോലീസ്!
16 പൈസ മാത്രം വര്‍ധിപ്പിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ കാഞ്ഞ ബുദ്ധി; മാസങ്ങള്‍ക്കുള്ളില്‍ വര്‍ധന 28 പൈസയായി മാറും; പിണറായി അധികാരമേറ്റശേഷം നടത്തുന്ന അഞ്ചാമത്തെ നിരക്ക് വര്‍ധന: പുതിയ നിരക്ക് വര്‍ധനയുടെ പൂര്‍ണ വിവരങ്ങള്‍