CRICKETആഷസിനിടെ പരിക്കേറ്റ കമ്മിന്‍സ് ഐപിഎല്‍ കളിക്കുന്നത് സംശയത്തില്‍; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക ഇഷാന് കിഷന്; ജാര്‍ഖണ്ഡിനെ സയിദ് മുഷ്താഖ് അലി കിരീടത്തിലെത്തിച്ച നായകമികവില്‍ വിശ്വാസം അര്‍പ്പിച്ച് ടീം അധികൃതര്സ്വന്തം ലേഖകൻ18 March 2026 3:57 PM IST
CRICKETഓസ്ട്രേലിയന്‍ മണ്ണില്‍ ഓസ്ട്രേലിയക്കെതിരെ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍; സാക്ഷാല്‍ സച്ചിനെയും കടത്തിവെട്ടുന്ന നേട്ടങ്ങള്‍; രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും ഈ പരമ്പര നിര്‍ണായകം; ഓസ്ട്രേലിയക്കാര്‍ക്ക് രോഹിത്തിന്റെയും കോലിയുടെയും കളി കാണാനുള്ള അവസാന അവസരമാണിതെന്ന് പാറ്റ് കമ്മിന്സ്സ്വന്തം ലേഖകൻ15 Oct 2025 4:34 PM IST
CRICKETഋഷഭ് പന്തിനെ പുറത്താക്കിയതില്‍ ട്രാവിസ് ഹെഡിന്റെ വിചിത്ര ആഘോഷം; വിവാദ ആക്ഷന്റെ അര്‍ഥം തിരഞ്ഞ് ആരാധകര്‍; ഇന്ത്യ സിഡ്നി ടെസ്റ്റ് ബഹിഷ്കരിക്കണമെന്ന് ആവശ്യം; അശ്ലീല ആംഗ്യമല്ലെന്ന് വിശദീകരിച്ച് പാറ്റ് കമിന്സ്മറുനാടൻ മലയാളി ഡെസ്ക്30 Dec 2024 7:42 PM IST