You Searched For "വിഎസ് ജോയി"

കരുനാഗപ്പള്ളിയിലെ സി ആര്‍ മഹേഷ് മോഡല്‍ കണ്ട് അത്ഭുതം കൂറിയ നേതാക്കള്‍; തോറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ പറഞ്ഞതോടെ 5 വര്‍ഷം മണ്ഡലങ്ങളില്‍ തുടര്‍ന്ന റിയാസ് മുക്കോളിയും ബി എസ് അനൂപും; ആ അധ്വാനം കണ്ടില്ലെന്ന് നടിച്ച് സീറ്റ് നല്‍കാതെ പാര്‍ട്ടി; നിറകണ്ണുമായി പാര്‍ട്ടിക്കൊപ്പം നിന്ന് റിയാസ്; അര്‍ഹിക്കുന്ന അംഗീകാരമായി വി എസ് ജോയിക്കും അഭിജിത്തിനും സീറ്റ്; കോണ്‍ഗ്രസ് സ്ഥാനാര്‍തി നിര്‍ണായത്തിലെ നെല്ലും പതിരും
പി വി അന്‍വറിന്റ വിലപേശല്‍ തന്ത്രം വിലപ്പോകില്ല! ആര്യാടന്‍ ഷൗക്കത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ യുഡിഎഫ് തീരുമാനം; പ്രഖ്യാപനം ഉടന്‍ തന്നെ; ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ മലക്കം മറിഞ്ഞതില്‍ കടുത്ത അതൃപ്തിയില്‍ നേതാക്കള്‍; വിലപേശുന്ന നിലമ്പൂരാന്റെ യുഡിഎഫ് പ്രവേശനവും ത്രിശങ്കുവില്‍..!
ഒന്നുകില്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കുക, അല്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫ് പ്രവേശനം നല്‍കുക;  അന്‍വറിന്റെ പിടിവാശികള്‍ എങ്ങനെയെങ്കിലും മുന്നണിയില്‍ കയറിക്കൂടാന്‍; കോണ്‍ഗ്രസ് വഴങ്ങിയാല്‍ അന്‍വറിന് കീഴടങ്ങലെന്ന വ്യാഖ്യാനവുമാകും; അന്‍വര്‍ മുന്നണിയില്‍ കയറും മുമ്പേ കോണ്‍ഗ്രസിന് വന്‍ തലവേദന
യുഡിഎഫില്‍ പ്രവേശനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ടാക്കാന്‍ അന്‍വര്‍; വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി ആര്യാടന്‍ ഷൗക്കത്തിന് പരിഹാസം; സിനിമ എടുക്കുന്ന ആള്‍ അല്ലെയെന്ന് ചോദ്യം; സ്ഥാനാര്‍ഥിയായി ഷൗക്കത്ത് എത്തിയാല്‍ എതിര്‍ക്കുമെന്ന നിലപാട് യുഡിഎഫ് പ്രവേശനത്തില്‍ കല്ലുകടിയാകും