Top Storiesചങ്ങനാശ്ശേരിയില്‍ മെട്രോപൊളിറ്റന്‍ പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രദര്‍ശന നഗരിയിലെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണു; വാതില്‍ വീണത് റൈഡുകള്‍ കാണാനെത്തിയ പ്ലസ് ടുകാരന്റെ തലയില്‍; 17-ാകരന് ഗുരുതര പരിക്ക്; ആകാശ തൊട്ടിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; പള്ളിയെ പ്രതിയാക്കാതിരിക്കാന്‍ സമ്മര്‍ദ്ദം; ഓപ്പറേറ്റര്‍ പോലീസ് സുരക്ഷിതത്വത്തില്മറുനാടൻ മലയാളി ബ്യൂറോ25 Jan 2025 10:18 AM IST