Top Storiesകേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി; ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം ജമാഅത്തും എസ്.ഡി.പി.ഐയും ഇല്ലാതാക്കുന്നു; ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് പ്രോത്സാഹനമാകുന്നു; കേരളാ സിപിഎമ്മിന്റെ പ്രതിസന്ധികള്‍ അടിവരയിട്ട് കരട് രാഷ്ട്രീയപ്രമേയംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 7:07 AM IST