Top Storiesപകുതിവില തട്ടിപ്പില്‍ ആനന്ദകുമാറിനും നിര്‍ണായക പങ്ക്; മുഖ്യപ്രതിയാക്കാന്‍ തീരുമാനിച്ചു പോലീസ്; അനന്തുകൃഷ്ണന് ഫ്ളാറ്റില്‍ നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും കണ്ടെടുത്തതോടെ ലഭിച്ചത് സുപ്രധാന വിവരങ്ങള്‍; പണമിടപാട് ഡയറിയില്‍ പേരുള്ളവരില്‍ നിന്നും മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 11:34 AM IST