Top Storiesകുടുംബ സംഗമം നടക്കവേ ബാങ്ക് കൊള്ളയെ കുറിച്ചു സംസാരിച്ചു; കളളനെ പിടിക്കാന്‍ പോലീസിന് സാധിക്കില്ല, അയാള്‍ എവിടെയെങ്കിലും പോയി കാണുമെന്ന് പറഞ്ഞു; കവര്‍ച്ച നടത്തിയതിന് ശേഷം റിജോ അസ്വഭാവികമായി പെരുമാറിയിരുന്നില്ല; റിജോയെ കുറിച്ച് വാര്‍ഡ് മെമ്പര്‍ ജിജി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:37 AM IST