Top Storiesലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:49 PM IST