Lead Story'അനന്തര സ്വത്തില്‍ മുസ്ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീക്കും അനുവദിച്ചു കിട്ടണം; ഇസ്ലാം സ്ത്രീകളുടെ വിഷയം നിയമ സംവിധാനത്തിന് മുന്നില്‍ പലവട്ടം അവതരിപ്പിച്ചിട്ടും നടപടി ഉണ്ടാക്കുന്നില്ല'; ജന്തര്‍ മന്തറില്‍ മരണം വരെ നിരാഹര സമരത്തിന് ഒരുങ്ങി വി പി സുഹ്‌റ; ഇനി ജയിക്കാതെ പിന്തിരിയില്ലെന്ന് സാമൂഹ്യപ്രവര്ത്തകസ്വന്തം ലേഖകൻ22 Feb 2025 10:39 PM IST