Top Storiesതാക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവച്ച ലോകത്തെ മൂന്നാമത്തെ സര്‍ജന്‍; മസ്തിഷ്‌ക മരണം സംഭവിച്ചയാളില്‍ നിന്നുള്ള വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സംസ്ഥാനത്ത് ആദ്യമായി നടത്തിയ ഡോക്ടര്‍; മൂത്രനാളിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അഗ്രഗണ്യന്‍; ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ഡോക്ടറുടെ 'കൈവിറയല്‍'; ഡോ.ജോര്‍ജ് പി.ഏബ്രഹാം ജീവനൊടുക്കിയത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ4 March 2025 12:33 PM IST