Top Stories'താന്‍ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല; കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം; ഓഫീസ് ജോലി ചെയ്തോളാം'; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിന് ഇരയായി ബാലു പറയുന്നുമറുനാടൻ മലയാളി ബ്യൂറോ10 March 2025 10:55 PM IST